
കുണ്ടറ: കാക്കോലിൽ കോയിക്കര വീട്ടിൽ കെ. നാണുവിന്റെ ഭാര്യ കെ. തങ്കമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻ, ശ്രീനിവാസൻ, വാസന്തി, ശശികല, സുധീപൻ (ജില്ലാ ആശുപത്രി, കൊല്ലം). മരുമക്കൾ: ഉദയതാര, ശോഭന ശ്രീനിവാസൻ, പരേതനായ വിജയകുമാർ, വിമലാസനൻ, കെ. ശോഭന.