ismail-kunju-65

അഞ്ചാലുംമൂട്: ഞാറയ്ക്കൽ വാഴങ്ങൽ വടക്കതിൽ ഷാഫി മൻസിലിൽ ഇസ്മായിൽകുഞ്ഞ് (65) നിര്യാതനായി. ഭാര്യ: അസൂറാബീവി. മക്കൾ: സഫർനിസ (കെ.എസ്.ഇ.ബി ഓലയിൽ, കൊല്ലം), മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി. മരുമക്കൾ: മുഹമ്മദ് നജീബ്, ഷെഫ്‌ന.