കൊല്ലം: വാളത്തുംഗൽ യക്ഷിയഴികം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ 12 മത് പുനഃപ്രതിഷ്ഠ വാർഷികം 8 ന് നടക്കും. സാധാരണ പൂജകൾക്ക് പുറമെ നവകുംഭ കലശം, നൂറും പാലും, അന്നദാനം, ചന്ദ്രപ്പൊങ്കൽ, താലപ്പൊലി എന്നിവ നടക്കും.