ചാത്തന്നൂർ: വേളമാനൂർ മംഗലത്തുമൂല വീട്ടിൽ പരേതനായ രാജന്റെ ഭാര്യ ഭവാനി (78) നിര്യാതയായി. മക്കൾ: മണി (ഉണ്ണി), രാജീവ്, ദിലീപ്, പരേതയായ ശൈലജ. മരുമക്കൾ: രമാമണി, ലീല, സിന്ധു, മണികണ്ഠൻ.