
പഴങ്ങാലം: അശ്വതി ഭവനിൽ വിജയൻ പിള്ള (റിട്ട. കേരള ബാങ്ക് ജീവനക്കാരൻ, 58) നിര്യാതനായി. സംസ്കാരം നടത്തി. നെടുമ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നെടുമ്പന നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ ഗിരിജാകുമാരിയാണ് ഭാര്യ. മക്കൾ: അശ്വതി, അഞ്ജലി. സഞ്ചയനം 9ന് രാവിലെ 7ന്.