saraswathi-81

പുത്തൻകുളം: ഇളംകുളം പ്ലാവിളവീട്ടിൽ (ശ്രീരാഗത്തിൽ) പരേതനായ പുരുഷോത്തമന്റെ ഭാര്യ എൻ. സരസ്വതി (81) നിര്യാതയായി. മക്കൾ: പരേതനായ പി. ബാബു, പരേതനായ പി. അശോകൻ, എസ്. ഗീതി. മരുമക്കൾ: സതീഭായി, പി.എസ്. ബിന്ദു, ആർ. രാജു. സഞ്ചയനം ഇന്ന്.