തട്ടാമല: കോവിലഴികത്ത് വീട്ടിൽ പരേതരായ പത്മനാഭന്റെയും നളിനിയുടെയും മകൻ പി. ഗോപാലകൃഷ്ണൻ (റിട്ട. സ്പെഷ്യൽ വില്ലേജ് ഓഫീസർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജെ. ഓമന. സഹോദരങ്ങൾ: പി. രാജൻ, പി. ബാലചന്ദ്രൻ, പി. ചന്ദ്രമോഹൻ, പി. സത്യഭാമ.