omana-73

ചവറ: നീണ്ടകര പരിമണം തട്ടാശേരി പുതുവലിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഓമന (73) നിര്യാതയായി. മക്കൾ: പരേതനായ ബിനു, ബിന്ദു. മരുമക്കൾ: അമ്പിളി, പ്രദീപ്. സഞ്ചയനം 9ന് രാവിലെ 8ന്.