meenakshi-amma-89

നെടുവത്തൂർ: കളീലിൽ പുത്തൻവീട്ടിൽ പരേതനായ കെ. വാസുദേവൻ പിള്ളയുടെ ഭാര്യ കെ. മീനാക്ഷിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതിയമ്മ, രാധാമണിയമ്മ, രാമചന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള. മരുമക്കൾ: ദാമോദരൻപിള്ള, തുളസീധരൻപിള്ള, ഉഷാകുമാരി, വിജയകുമാരിയമ്മ. സഞ്ചയനം 09ന് രാവിലെ 7ന്.