
ഇരവിപുരം: കടമ്പാട്ട് നാരായണൻ മകൻ ജലാധരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: പരേതയായ രാധ. മക്കൾ: ആർ. ജയസിനി, അനിൽകുമാർ (സിക്കെൻസ്), ജയരാജ് (സിക്കെൻസ്). മരുമക്കൾ: വി. ശശാങ്കൻ, ആർ. സിന്ധു (എച്ച്.എം, കലക്കോട് ഗവ. സ്കൂൾ), എൻ. ഷീജ. (ക്വയിലോൺ വുഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി).