പരവൂർ: ഊന്നിൻമൂട് മേലതിൽ വീട്ടിൽ സോമരാജന്റെ ഭാര്യ ജെ. ഓമന (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അശോക് കുമാർ, ജയചന്ദ്രൻ, സിന്ധു. മരുമക്കൾ: ബിന്ദു, സുനിത, സതീശൻ.