
പത്തനാപുരം: എലിക്കാട്ടൂർ ചന്ദ്രവിലാസത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ പൊന്നമ്മ (97) നിര്യാതയായി. മക്കൾ: രത്നകുമാർ, ചന്ദ്രിക, ശശികുമാർ, ജയകുമാർ, ശ്രീകുമാർ, സബിത, പരേതരായ വിജയചന്ദ്രൻ, പ്രസന്നകുമാരി. മരുമക്കൾ: വസന്ത, സുജാത, ശാലിനി, ഉഷാദേവി, ജയശ്രീ, പരേതരായ ഗോപലകൃഷ്ണൻ, ശശിധരൻ. സഞ്ചയനം 9ന് രാവിലെ 8ന്.