
അയത്തിൽ: നളന്ദ നഗർ-141 അശ്വതി ഭവനത്തിൽ വി. വിജയധരൻ (83) നിര്യാതനായി. സംസ്കാരം നടത്തി. സി.പി.എം മുള്ളുവിള ബി ബ്രാഞ്ച് അംഗമാണ്. സി.ഐ.ടി.യു കാഷ്യൂ സ്റ്റാഫ് സെന്റർ മുൻ സംസ്ഥാന കമ്മിറ്റി അംഗം, വടക്കേവിള സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ ബോർഡ് കമ്മിറ്റി അംഗം, വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല. മക്കൾ: ബിജു, ജൂലി, ലൗലി. മരുമക്കൾ: സിന്ധു, ബൈജുലാൽ, സന്തോഷ് കുമാർ. സഞ്ചയനം 9ന്.