
കൊട്ടാരക്കര: ഗാന്ധിമുക്ക് ശ്രീപുരം മൈത്രിനഗർ 36-ൽ ഭാരതിഅമ്മ (95) നിര്യാതയായി. മക്കൾ: കമലമ്മ, ശോഭനയമ്മ, പരേതയായ വത്സല, അജയകുമാർ. മരുമക്കൾ: ശ്രീകുമാർ, രവീന്ദ്രൻപിള്ള, മോഹനൻപിള്ള, അമ്പിളി. സഞ്ചയനം 9ന് രാവിലെ 8ന്.