തൊടിയൂർ: കല്ലേലിഭാഗം ഷാജഹാൻ മൻസിലിൽ തങ്ങൾകുഞ്ഞ് (65, റിട്ട. കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: റജീന, റസീന, ഷാജഹാൻ. മരുമക്കൾ: സിയാദ്, ഹാഷിം.