naseer-52

കാെട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ദാറുൽ അമാനിൽ (ടി.ഡബ്ല്യു.എൻ-161) ഇ.കെ. നസീർ (52) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷമീന. മക്കൾ: അൽ അസ്ന, അസ്ഹബ്.