കൊല്ലം: സുരഭി നഗർ 290 വയലിൽ പുത്തൻവീട്ടിൽ രഘു (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗീത. മക്കൾ: നിഷ, ഷാൻ. മരുമക്കൾ: മനോജ്, രേഷ്മ.