
കേരളപുരം: വറട്ടുചിറ വാഴവിള വീട്ടിൽ സുരേഷ് ബാബു (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജെ. ഉഷ. മക്കൾ: യു.എസ്. മിഥുൻ (കെ.എസ്.ഇ.ബി, തിരുവല്ല), യു.എസ്. നിഥിൻ (ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ്, കട്ടപ്പന). മരുമക്കൾ: എ.എസ്. ആശ, വൈ.എസ്. ശ്രുതി. സഞ്ചയനം 9ന് രാവിലെ 7ന്.