subhash-pillai-47

പുന്നല: ഗീത ഭവനിൽ അയ്യപ്പൻപിള്ളയുടെ മകൻ സുഭാഷ് പിള്ള (47) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പാതിരിക്കൽ രാജി ഭവനത്തിൽ. ഭാര്യ: രാജി. മക്കൾ: ആര്യൻ, അയന.