
മുഖത്തല: കിഴവൂർ പവിഴജ മന്ദിരം വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (79) നിര്യാതയായി. മക്കൾ: എ. രാജഗോപാൽ (റിട്ട. കെ.എസ്.ഇ.ബി, ചാത്തന്നൂർ), എ.എസ്. സന്തോഷ് കുമാർ (ജൂനിയർ സൂപ്രണ്ട്, മുൻസിഫ്, കോടതി, കൊല്ലം), പവിഴജ, സിന്ധു, ബിന്ദു. മരുമക്കൾ: കല, വിനീത (കുടുംബകോടതി, കൊല്ലം), ശശിധരൻപിള്ള, വേണുഗോപാലൻനായർ, സുന്ദരേശൻപിള്ള. സഞ്ചയനം 9ന് രാവിലെ 7ന്.