john-74

ഓയൂർ: ചൊവ്വള്ളൂർ രാജു സദനത്തിൽ പരേതരായ ഗീവർഗീസ് ഇടുക്കുളയുടെയും ഏലിയാമ്മയുടെയും മകൻ.സി. ജോൺ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ചൊവ്വള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്ളാരി സ്‌റ്റാരായി. മക്കൾ: ജറാൾഡ് ജോൺ, ജെയിംസ് ജോൺ.