aravindakshan-60

കല്ലുവാതുക്കൽ: നടയ്ക്കൽ കുഴിവേലി കിഴക്കുംകര ചരുവിള പുത്തൻവീട്ടിൽ അരവിന്ദാക്ഷൻ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അജീഷ്, അജേഷ്. മരുമകൾ: റീബ. സഞ്ചയനം 8ന് രാവിലെ 8ന്.