
കൊട്ടാരക്കര: നെല്ലിക്കുന്നം പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥൻ ആചാരിയുടെയും ഭവാനിയുടെയും മകൻ ജി. മോഹനൻ (റിട്ട. ജോ. ബി.ഡി.ഒ, 65) നിര്യാതനായി. അഖില കേരള വിശ്വകർമ്മ മഹാസഭ കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: ജയമോഹൻ (കെ.എസ്.ആർ.ടി.സി), ജയറാം. മരുമകൾ: രഞ്ജിനി.