കൊല്ലം റൂറൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് പീഡനത്തിനിരയാക്കിയ യുവാവിനെ കൊല്ലം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വില്ലേജിൽ വടമൺ ഉഷാമന്ദിരം വീട്ടിൽ അഭിജിത്തിനെയാണ് (27) അറസ്റ്റ് ചെയ്തത്.