കൊട്ടരക്കര: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒരാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കുര വിഷ്ണു ഭവനിൽ വിഷ്ണു (21) വിനെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ പ്രതിയായ മറ്റൊരു യുവാവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് കൊട്ടാരക്കര ഐ.എസ്.എച്ച്. ഒ അറിയിച്ചു.