പരവൂർ: ഒല്ലാൽ റെയിൽവേ മേൽപ്പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജി.എസ്. ജയലാൽ എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതി​നിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്നും നി​വേദനത്തി​ൽ ആവശ്യപ്പെട്ടു.