muhammed-haneef-72

കൊല്ലം: പള്ളിമുക്ക് പഴയാറ്റിൻകുഴി റാഹത്തിൽ മുഹമ്മദ് ഹനീഫ (72, ഹാൻസൻ അസോസിയേറ്റ്സ്) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: ഷഫീക്ക്, സജിന, ഷിയാസ്. മരുമക്കൾ: ഷക്കീൽ മജീദ്, നിമ്മിദ, അജിത.