കൊല്ലം: കച്ചേരി ഡിവിഷനിൽ കോട്ടയ്ക്കകം തുരുത്തേൽ പുരയിടത്തിൽ രതീഷിന്റെയും സിന്ധുവിന്റെയും മകൾ ശിവാനി (15) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മാശാനത്തിൽ. സഹോദരൻ: ആദിത്യൻ.