
പുനലൂർ: ചെമ്മന്തൂർ പുളിമൂട്ടിൽ വീട്ടിൽ പരേതനായ എബ്രഹാം ചാക്കോയുടെ ഭാര്യ തങ്കമ്മ എബ്രഹാം (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജേക്കബ്, സാറാമ്മ തോമസ്, അന്ന എബ്രഹാം, വർഗ്ഗീസ് എബ്രഹാം, സാലി, ഷേർളി ജോൺസൺ. മരുമക്കൾ: ലിസ വർഗീസ്, കുഞ്ഞുമോൾ ജേക്കബ്, ബേബി ജോർജ്, ഷാജി, ജോയി, തോമസ്.