bhargaviyamma-85

തേവലക്കര: പാലയ്ക്കൽ കുന്നത്ത് വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഭാർഗ്ഗവിഅമ്മ (85) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, തുളസീധരൻ, വസന്തകുമാരി, പരേതയായ വത്സലകുമാരി. മരുമക്കൾ: ശിവാനന്ദൻ, ഗിരിജ, ഗോപാലകൃഷ്ണൻ, രാജൻ. സഞ്ചയനം 12ന് രാവിലെ 7ന്.