sarojini-96

വെള്ളിമൺ: വെസ്റ്റ് വെള്ളിമണിൽ ശോഭ മന്ദിരത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ സരോജിനി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മകൾ: രാധാമണി. മരുമകൻ: ചന്ദ്രസേനൻ.