
കൊല്ലം :സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ പോളിമർ ഇൻസുലേറ്റർ നിർമ്മാണയൂണിറ്റ്, നവീകരിച്ച സ്റ്റാർട്ടർ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം 10ന് വൈകുന്നേരം 5.30ന് എം.നൗഷാദ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവർ നിർവ്വഹിക്കും.