mahesh-v-41

താഴം: വള്ളിത്തുണ്ടിൽ വടക്കതിൽ പരേതനായ കെ. വാസുദേവന്റെയും ജി. ശോഭനയുടെയും മകൻ വി. മഹേഷ് (41) നിര്യാതനായി. ഭാര്യ: പി. പ്രശോഭ. മക്കൾ: മന്യ, മഹിനാഥ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.