
കൊല്ലം: മങ്ങാട് ഐശ്വര്യ നഗർ - 33 ബിനുഭവനിൽ ലക്ഷ്മണന്റെ ഭാര്യ കെ. മീനാക്ഷി ടീച്ചർ (റിട്ട. അദ്ധ്യാപിക, ശിവറാം ഹൈസ്കൂൾ, കരിക്കോട്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എൽ. ബിനു, എൽ. സലില, എൽ. ബൈജു. മരുമക്കൾ: സുമ, രാജഗോപാലൻ, ഷീല. സഞ്ചയനം 11ന്.