ആദിനാട്: കോടൻകണ്ടത്തിൽ രവിയുടെ ഭാര്യ ഷീലാമണി (64) നിര്യാതയായി. മക്കൾ: ലക്ഷ്മിപ്രിയ, രശ്മിപ്രിയ. മരുമകൻ: അനിൽകുമാർ. സഞ്ചയനം 12ന് രാവിലെ 7ന്.