sndp-
എസ്.എൻ.ഡി.പി യോഗം 578-ാം നമ്പർ ഏറം ശാഖയിൽ നടന്ന പഠനോപകരണ വിതരണം യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം 578-ാം നമ്പർ ഏറം ശാഖയിൽ നടന്ന പഠനോപകരണ വിതരണം യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ആർ.വലലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുഭാഷ്, യൂണിയൻ അസി.സെക്രട്ടറി കെ.നടരാജൻ, അനിൽ കുമാർ, ജയപ്രകാശ്, വനിതാ സംഘം പ്രസിഡന്റ് ആർ.ഷീജ, സെക്രട്ടറി ആശാ റാണി എന്നിവർ പങ്കെടുത്തു.