
കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് നടുവിലെ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരസ്വതി (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിശ്വമോഹനൻ, ലതികാ കുമാരി, മധുസൂദനൻ, പുഷ്പ കുമാരി, ഓമനക്കുട്ടൻ. മരുമക്കൾ: ശാന്തി, ശിവാനന്ദൻ, ആശ, സത്യദേവൻ, ഹരിശ്രീ. സഞ്ചയനം 10ന് രാവിലെ 8ന്.