
ചവറ: പുതുക്കാട് വാളപ്പിനേഴ്ത്ത് വടക്കതിൽ പരേതരായ വിശ്വനാഥൻപിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ ഓമനക്കുട്ടൻപിള്ള (58) നിര്യാതനായി. സഹോദരങ്ങൾ: തുളസീധരൻപിള്ള, ഇന്ദിരാഭായി, ഗിരിജ കുമാരി, മുരളീധരൻപിള്ള, പ്രസന്നകുമാർ, പുഷ്പകുമാരി. സഞ്ചയനം 9ന് രാവിലെ 8ന്.