
വെളിയം: സന്തോഷ് ഭവനിൽ പരേതനായ എം. സുകുമാരന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. വിജയമ്മ (81, റിട്ട. ഹെഡ്മിസ്ട്രസ്, എൽ.പി.ജി.എസ് വെളിയം) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി.എസ്. സന്തോഷ് (മാനേജർ, കെ.ഇ.എൽ കാസർഗോഡ്), വി.എസ്. സ്മിത (കെ.എസ്.എഫ്.ഇ, പൂയപ്പള്ളി). മരുമക്കൾ: പി. ബിന്ദുശ്രീ, വി. പ്രകാശ് (അസി. ഡയറക്ടർ റീസർവ്വേ, തിരുവനന്തപുരം). സഞ്ചയനം 12ന് രാവിലെ 7ന്.