കൊട്ടാരക്കര: പ്രശാന്തി നഗർ പീസ് കോട്ടേജിൽ പാസ്റ്റർ. യോഹന്നാൻ ചാക്കോ (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണി ചാക്കോ. മക്കൾ: വെസ്ലി ചാക്കോ (യു.എ.ഇ), ജെസ്സി (യു.എസ്.എ), ഷേർലി. മരുമക്കൾ: റീന, എബി, ഫ്രെഡി.