
ഓച്ചിറ: ക്ലാപ്പന പെരുനാട് കൊച്ചുപുരയിൽ പരേതനായ അനന്തന്റെ ഭാര്യ നളിനി (90) നിര്യാതയായി. മക്കൾ: സുകുമാരൻ, സുകേശൻ, ശശിധരൻ, വിജയൻ, രമണൻ, തങ്കമണി, രവീന്ദ്രൻ, വാസുദേവൻ, സതീഷ് കുമാർ, ഷീല, അമ്പിളി, സന്തോഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: സുധ, വിജയമ്മ, പൊന്നമ്മ, സുലോചന, ഗീത, രവീന്ദ്രൻ, ശശിലേഖ, മിനി, മിനി, മദനൻ, അജിത്കുമാർ, സുമിത, സുനിത.