ഓടനാവട്ടം: കട്ടയിൽ രമണി സദനത്തിൽ മോഹൻദാസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രമണി മോഹൻദാസ്. മക്കൾ: ഭാവന, അഥീന, വർണന. മരുമക്കൾ: രാധാകൃഷ്ണൻ, അരവിന്ദ്.