
കുണ്ടറ: കാഞ്ഞിരകോട് ആൽത്തറമുകൾ തടവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കൗസല്യ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുമ രാജഗോപാൽ, സുധർമ്മ ശിവദാസൻ, സുഭദ്ര അശോകൻ, സുഭാഷ് (സി.പി.എം കുണ്ടറ ലോക്കൽ കമ്മിറ്റി അംഗം), സുജാത വിജയൻ. മരുമക്കൾ: പരേതനായ രാജഗോപാൽ, ശിവദാസൻ, കെ. അശോകൻ (സി.പി.എം ആൽത്തറമുകൾ ബ്രാഞ്ച് സെക്രട്ടറി), എസ്. ഇന്ദുലേഖ, വിജയൻ (റിട്ട. ഫോറസ്റ്റ്).