
കരുനാഗപ്പള്ളി: പട. വടക്ക് ഒറവുക്കര പുത്തൻവീട്ടിൽ വിക്ടറി പി.എൻ. അലക്സാണ്ടർ (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് കൊല്ലക സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചന്നാമ്മ. മക്കൾ: നൈനാൻ അലക്സാണ്ടർ, ഡോ. അക്കമ്മ അലക്സ്. മരുമക്കൾ: ഡോ. റോസ്‌ലിൻ നൈനാൻ, ഡോ. പ്രസാദ് തോമസ്.