krishnan-kutty-achary-

കൊല്ലം: ഡീസന്റ് ജംഗ്ഷൻ ചെന്താപ്പൂര് ചെറുകര തെക്കതിൽ കൃഷ്ണൻകുട്ടി ആചാരി (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദേവയാനി. മക്കൾ: സതീഷ് കുമാർ, ഗിരീഷ് കുമാർ, സജിതാകുമാരി. മരുമക്കൾ: മഹേശ്വരി, സൗമ്യ, വിനോദ് കുമാർ.