
ഐവർക്കാല: ഐവർക്കാല കിഴക്ക് മംഗലത്ത് വീട്ടിൽ സോമശേഖരൻ നായരുടെ (റിട്ട. എച്ച്.എം ഡി.വി.എൽ.പി.എസ് ഐവർക്കാല) ഭാര്യ ജി. രതീദേവി (66) നിര്യാതയായി. മക്കൾ: രേഖ (അദ്ധ്യാപിക, കെ.ആർ.കെ.പി.എം കടമ്പനാട്), രതീഷ് (അദ്ധ്യാപകൻ, എസ്.എം.എച്ച്.എസ്.എസ് കൊട്ടറ, കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: ജി. ഗിരീഷ് കുമാർ (ഇന്റലിജൻസ് ബ്യൂറോ, ലക്ഷദ്വീപ്), ജി. ഇന്ദു (അദ്ധ്യാപിക, എസ്.എം.എച്ച്.എസ്.എസ് പതാരം). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.