rajagopalanachari-95

കൊട്ടാരക്കര: നെടുവത്തൂർ കാച്ചാനപ്പള്ളി വീട്ടിൽ രാജഗോപാൽ ആചാരി (രാജൻ വൈദ്യർ, 95) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മാൾ. മക്കൾ: ശ്രീദേവി, ശ്രീകല, ശ്രീകുമാർ. മരുമക്കൾ: വിജയൻ, പരേതനായ ശശി, ഇന്ദിര. സഞ്ചയനം 11ന് രാവിലെ 8ന്.