വടക്കുംതല: കുറ്റിവട്ടം പ്രവീൺ ഭവനത്തിൽ കൃഷ്ണനാചാരിയുടെ ഭാര്യ തങ്കമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, പ്രമോദ്, പ്രദീപ്. മരുമക്കൾ: ശ്രീജ, ശ്രീദേവി, പ്രീത.