
കൊല്ലം: മനയിൽകുളങ്ങര ടി.ഇ.ആർ.എ - 25 'ദിവ്യ'യിൽ വേലപ്പൻപിള്ള (89) നിര്യാതനായി. മനയിൽകുളങ്ങര എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: കൃഷ്ണകുമാർ, ലതാകുമാരി, ശ്രീകുമാർ, സിന്ധു. മരുമക്കൾ: ശ്രീദേവി, രവികുമാർ, പരേതനായ ശ്രീമുരുകൻ, അംബിക. സഞ്ചയനം 12ന് രാവിലെ 8ന്