vasantha-70

കാവനാട്: കന്നിമേൽ ചേരി, മൂലങ്കര പടിഞ്ഞാറ്റതിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ വസന്ത (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ഷൈലജ, ഷീല, ഗീത, ബിന്ദു, ബിനു ലാൽ. മരുമക്കൾ: പരേതനായ മോഹനൻ, സഹദേവൻ, സുരേഷ്, സജീവ്, ലക്ഷ്മി.